ഉത്രാളിക്കാവ് പൂരം അഖിലേന്ത്യാ എക്സ്ബിഷന്‍ ലേലം ജനുവരി 12 ന്
Posted by Lijo Joseph
![]() ![]() 8 മത് ഉത്രാളിക്കാവ് പൂരം അഖിലേന്ത്യാ എക്സ്ബിഷന്‍ സ്റ്റാളുകളുടെ ലേലം 2014 ജനുവരി 12 ഞായറാഴ്ച രാവിലെ 10 മണിക്ക് ഓട്ടുപാറ മീനുമാര്‍ട്ട് ബില്‍ഡിങ്ങിലെ എക്സിബിഷന്‍ ഓഫീസില്‍ വച്ചു നടത്തും..
നിര്‍ധന രോഗികള്‍ക്ക് സഹായവുമായി സാന്റോ അത്താഴ നിധി.
Posted by Shaju Kuttykkadan
![]() ![]() മച്ചാട് ഇടവകയിലെ യുവജന കൂട്ടായ്മയായ കെ. സി. വൈ. എം ന്റെ നേതൃത്വത്തില്‍ " സാന്റോ അത്താഴ നിധി" ആരംഭിച്ചു. ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയ വടക്കാഞ്ചേരി ഗവണ്മെന്റ് ആശുപത്രിയിലെ രോഗികള്‍ക്ക് എല്ലാ ചൊവ്വാഴ്ച്ച്ചകളിലും ഒരു നേരത്തെ അത്താഴം നല്‍കുക എന്നാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്, ഈ കാരുണ്യ പ്രവര്‍ത്തിക്കു ഒരു നേരത്തെ ഭക്ഷണത്തിനു 1250 രൂപയാണ് ചെലവു വരുന്നത്..!!! സംഭാവനകള്‍ മച്ചാട് വികരിയച്ചനെയോ, കെ. സി. വൈ. എം. ആരംഭിച്ച സാന്റോ അത്താഴ നിധി ബാങ്ക് അക്കൌണ്ടിലേക്കോ സംഭാവനകള്‍ അയക്കാം... account No: 220314 ( അമ്പലപ്പാട് സര്‍വീസ് സഹകരണ ബാങ്ക് ) പ്രസിഡന്റ് ലിജോ മൂലേപറമ്പില്‍, സെക്രട്ടറി സാന്‍ജോ ആന്റണി ട്രഷറര്‍: ജോബി തേറാടന്‍ ( സാന്റോ അത്താഴനിധി)
വടക്കാഞ്ചേരി മുന്‍സിഫ് കോടതി 150 വാര്‍ഷികം.
Posted by Gijo George
![]() ![]() വടക്കാഞ്ചേരി മുന്‍സിഫ് കോടതി 150 വാര്‍ഷികം സമാപന സമ്മേളനം സഹകരണവകുപ്പ് മന്ത്രി സി.എന്‍ .ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കേരളോത്സവം സമാപിച്ചു. പുഴക്കല്‍ ബ്ലോക്ക് ജേതാക്കള്‍.
Posted by Anil Vadakkan
![]() ![]() വടക്കാഞ്ചേരിയില്‍ നടന്നു വന്നിരുന്ന ജില്ല തല കേരളോത്സവം സമാപിച്ചു. പുഴക്കല്‍ ബ്ലോക്ക് ജേതാക്കളായി. വടക്കാഞ്ചേരി ബ്ലോക്കിന് രണ്ടാം സ്ഥാനം ലഭിച്ചു. |
|
.
Subscribe to:
Post Comments (Atom)
No comments:
Post a Comment