News Update

കേരളോത്സവം സമാപിച്ചു. പുഴക്കല്‍ ബ്ലോക്ക് ജേതാക്കള്‍.
Posted by Gijo George

വടക്കാഞ്ചേരിയില്‍ നടന്നു വന്നിരുന്ന ജില്ല തല കേരളോത്സവം സമാപിച്ചു. പുഴക്കല്‍ ബ്ലോക്ക് ജേതാക്കളായി. വടക്കാഞ്ചേരി ബ്ലോക്കിന് രണ്ടാം സ്ഥാനം ലഭിച്ചു.
തുടര്‍ന്ന് വായിക്കുക.....
വടക്കാഞ്ചേരി മുന്‍സിഫ് കോടതി 150 വാര്‍ഷികം.
Posted by Gijo George

വടക്കാഞ്ചേരി മുന്‍സിഫ് കോടതി 150 വാര്‍ഷികം സമാപന സമ്മേളനം സഹകരണവകുപ്പ് മന്ത്രി സി.എന്‍ .ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് വായിക്കുക.....
നിര്‍ധന രോഗികള്‍ക്ക് സഹായവുമായി സാന്റോ അത്താഴ നിധി.
Posted by Shaju Kuttykkadan

മച്ചാട് ഇടവകയിലെ യുവജന കൂട്ടായ്മയായ കെ. സി. വൈ. എം ന്റെ നേതൃത്വത്തില്‍ " സാന്റോ അത്താഴ നിധി" ആരംഭിച്ചു.
തുടര്‍ന്ന് വായിക്കുക.....
റിയല്‍ എസ്റ്റേറ്റ്.
സാഹിത്യ വേദി
ബാല്യകലസ്മരണകള്‍: സുധാകരന്‍ വടക്കാഞ്ചേരി
എന്‍റെ ബാല്യകാലത്ത് ഇടവപാതിന്നൊക്കെ പറഞ്ഞാല്‍ ദിവസത്തില്‍ പാതിവെയിലും പാതി കൈ വെച്ചാല്‍ മുറിയുന്ന മഴയുമാണ്. നാല് മണി ന്ന് പറഞ്ഞാല്‍,
തുടര്‍ന്ന്‍ വായിക്കുക.

എന്‍റെ ബാല്യകാലത്ത് ഇടവപാതിന്നൊക്കെ പറഞ്ഞാല്‍ ദിവസത്തില്‍ പാതിവെയിലും പാതി കൈ വെച്ചാല്‍ മുറിയുന്ന മഴയുമാണ്. നാല് മണി ന്ന് പറഞ്ഞാല്‍,
തുടര്‍ന്ന്‍ വായിക്കുക.
വാര്‍ധക്യം: രഞ്ജിത്ത് ഒരു മുള്ളൂര്‍ക്കരക്കാരന്‍.
ഒരു ഉച്ച സമയത്ത് ഓട്ടുപാറ Govt ഹോസ്പിറ്റലിന്‍റെ , വടക്കാഞ്ചേരിയില്‍ നിന്നും വരുന്ന ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ആണ് ആ പ്രായമായ അമ്മ ഒറ്റയ്ക്ക് വന്നിറങ്ങുന്നത്.

Eleven O, Clock by Linson Kanjirakode
കള്ളികലമാനെ By Sabu Varghese
എല്ലന്‍ പാപ്പ by Cilian Boys

എല്ലന്‍ പാപ്പ by Cilian Boys
No comments:
Post a Comment